SPECIAL REPORTറോഡിലെ തര്‍ക്കത്തിനിടെ അടിയന്തര ചികിത്സ കിട്ടിയില്ല; കാല്‍ മണിക്കൂറോളം വിദ്യാര്‍ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നു; കണ്ണൂരില്‍ സ്‌കൂട്ടര്‍ അപകടത്തിലെ ആകാശിന്റെ മരണത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നുഅനീഷ് കുമാര്‍10 Jan 2025 7:32 PM IST